Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Recipes

Microgreens Recipe| MicroGreens Chickpea Salad |Microgreens In Malayalam | Mom-Life Journal



#MicrogreenInMalayalam #MicrogreenRecipe #MicrogreenChickpeaSalad #ChanaChaatRecipe #Microgreens #IndoorPlantsInMalayalam
#IndoorPlants

Hi all,

ഒരു വിത്ത് മുളച്ചു 1 മുതൽ 3 inch വരെ നീളമുള്ള കൊച്ചു ചെടികളെ ആണ് മൈക്രോഗ്രീൻസ് എന്നു പറയുന്നത് .. വലിപ്പത്തിൽ കുഞ്ഞന്മാരെങ്കിലും പോഷകഗുണങ്ങളുടെ ഒരു കലവറ തന്നെയാണ് മൈക്രോഗ്രീൻസ് .നമ്മുടെ അടുക്കളയിലെ അതെ വിത്തുകൾ ഉപയോഗിച്ച് മൈക്രോഗ്രീൻസ് നമുക്കു വീട്ടിൽ തന്നെ വളർത്തിയെടുക്കാം . മൈക്രോഗ്രീൻസ് ഉപയോഗിച്ച് ഒരുപാടു സ്വാദിഷ്ടമായ വിഭവങ്ങളും ഉണ്ടാക്കിയെടുക്കാനും സാധിക്കും .അത്തരത്തിൽ എന്റെ വീട്ടിൽ kitchen ഗാർഡനിൽ മുളപ്പിച്ചെടുത്ത മൈക്രോഗ്രീൻസ്‌ use ചെയ്തു ഉണ്ടാക്കിയ ഒരു അടിപൊളി റെസിപ്പി ആണിത്.. ഒരു 5 മിനിറ്റു ഉണ്ടെങ്കിൽ easy യായിട്ടു നമുക്കു ഈ സാലഡ് ഉണ്ടാക്കിയെടുക്കാം .. എല്ലാവരും വീട്ടിൽ ട്രൈ ചെയ്തു നോക്കിട്ടു feedback പറയാൻ മറക്കരുത്

You may also like this :

MicroGreen Videos:

1.Microgreens ( The complete Beginners Tutorial)
Link??

2.Microgreens Without Soil :
Link??

3.Two Healthy Microgreen Recipes :
Link??

*******************************************************

Microgreen Chickpea Salad : (Ingredients Used)

1.Dried /Boiled Chickpeas :1 Cup
2. Microgreens : 1 Cup
3. Onion. : 1 medium(Chopped)
4.Tomato. : 1 medium (Chopped)
5. Capsicum. : 1 medium (Chopped)
6. Garlic. :3 Cloves
7.salt to taste
8. Chaat Masala. :1/2 tsp
9. Turmeric Powder. : 1/4 tsp
10. Kashmiri Chilli Powder. :1 tsp
11.Olive oil. : 1 tsp

*****************************************************

Life As a Plant Mom :
Link ?? https:// youtu.be/KxDN45DgUzc

2. DIY Truck Planter :
Link ??

3. DIY Glass Jar Herb Garden
Link??

4. My Indoor Kitchen Garden :
Link ??

5. DIY Mug Planter :
Link ??

All the contents published on this channel is our own creative work and is protected under copyright law
©momlifejournal ALL RIGHTS RESERVED.⚠️

Originally Posted Here

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button