Recipes
Microgreens Recipes in Malayalam|| 4 Variety dishes. Thoran, Salad,Stirfry and Soup.കിടിലം റെസിപ്പി.
4 Variety recipes using Microgreens. You will love it definitely. വ്യത്യസ്തമായ 4 തരം രുചി കൂട്ടുമായി. തോരൻ, സാലഡ്, stirfry, പിന്നെ സൂപ്പ്. സ്വാദിഷ്ടവും പോഷകസമ്പുഷ്ടവും ആയ റെസിപ്പി. എല്ലാവരും ട്രൈ ചെയ്തു നോക്കുക. എങ്ങനെ microgreens വളർത്താം എന്നു അറിയാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.